Tuesday, 1 November 2011

frozen

5 comments:

  1. ഫ്രോസണ്‍
    ഇത്തിരി മഴ അയക്കുന്നു
    കൈക്കുടന്നയില്‍ പിടിച്ച്
    ഫ്രീസറില്‍ വച്ച് തണുപ്പിച്ചതാ

    എങ്കിലും,
    കണ്ണടഞ്ഞിട്ടില്ല, കട്ട പിടിച്ചിട്ടില്ല
    പായല്‍ കേറിയിട്ടുമില്ല

    ചെറിയ കാറ്റിനൊപ്പം
    പുറത്ത് വച്ചാല്‍,
    പതിയെ ആണെങ്കിലും പെയ്യുമായിരിക്കാം
    ‌‌‌‌-------
    :-)

    ReplyDelete
  2. കുറേ കാലം കഴിയുമ്പോള്‍ മഴയും ഇങ്ങിനെയായേക്കും..

    ReplyDelete
  3. മഴ കിട്ടി. ആശംസകൾ.

    ReplyDelete